Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിഗണിയ്‌ക്കാമെന്ന്‌‌ സോണിയ ഉറപ്പു നല്‌കി മാണി

ദില്ലി: രാജ്യസഭാ സീറ്റിനായുള്ള കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ ആവശ്യം ഗൗരവപൂര്‍വം പരിഗണിയ്‌ക്കാമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഉറപ്പു നല്‌കിയതായി കെ. എം മാണി പറഞ്ഞു.

സോണിയയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

കൂടിക്കാഴ്‌ചയില്‍ 1997 വരെ കോണ്‍ഗ്രസ്‌ എമ്മിന്‌ രാജ്യസഭ സീറ്റ്‌ ഉണ്ടായിരുന്ന കാര്യം സോണിയയുടെ ശ്രദ്ധയില്‍പ്പെടുത്തി.സീറ്റ്‌ പിന്നീട്‌ കോണ്‍ഗ്രസിന്‌ വിട്ടുകൊടുക്കുകയായിരുന്നു. അതാണ്‌ ഇപ്പോള്‍ തിരികെ ആവശ്യപ്പെടുന്നത്‌.

വിഷയം ഗൗരവപൂര്‍വം പരിഗണിയ്‌ക്കാമെന്ന്‌ സോണിയാ ഗാന്ധിയില്‍ നിന്ന്‌ ഉറപ്പു ലഭിച്ചതായും മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+