Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ കേസിനെ സിപിഎം ഭയക്കുന്നു: ഉമ്മന്‍ ചാണ്ടി

കാസര്‍കോട്‌: ലാവലിന്‍ കേസില്‍ സിപിഎം എന്തിനെയോ ഭയക്കുന്നുണ്ടെന്ന സൂചന ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ പ്രകടമായിരുന്നുവെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സുപ്രീം കോടതിയിലെ അഭിഭാഷകനെ വരുത്തി അന്വേഷണം സിബിഐയ്‌ക്ക്‌ വിടേണ്ട എന്ന്‌ വാദിച്ചത്‌ ഇപ്പോഴത്തെ എല്‍ഡിഎഫ്‌ സര്‍ക്കാരായിരുന്നു. സിബിഐ അന്വേഷണത്തെ സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി അന്വേഷണ ഏജന്‍സിയെ വിമര്‍ശിയ്‌ക്കുന്നത്‌ ഉത്തരവാദിത്വ ലംഘനമാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട്‌ ജില്ലയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കവെയാണ്‌ ഉമ്മന്‍ ചാണ്ടി സിപിഎമ്മിനെ വിമര്‍ശിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+