പിണറായിയ്ക്കെതിരെ കാസര്‍കോട്ടും പോസ്റ്റര്‍
കാസര്‍കോട്: ദില്ലിയിലും കോട്ടയത്തും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പിണറായി വിജയനെതിരെ കാസര്‍കോട്ടും പോസ്റ്ററുകള്‍. കാഞ്ഞങ്ങാട് നഗരത്തിലും ചെമ്മട്ടം വയലിലെ ആശുപത്രിയ്ക്ക് സമീപവുമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഒബാമ ചരിത്രത്തിലേയ്ക്ക്, പിണറായി ജയിലിലേയ്ക്ക്, പിണറായി സാമ്രാജ്യത്വത്തിന്റെ കൂട്ടാളി തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. സിപിഎം പ്രവര്‍ത്തകര്‍ പോസ്റ്ററുകളെല്ലാം നീക്കം ചെയ്തിട്ടിട്ടുണ്ട്.
ഇതിനിടെ നവകേരളയാത്രയുടെ പ്രചാരണ ബോര്‍ഡുകളില്‍ നിന്നും ജാഥയ്ക്ക് നേതൃത്വം നല്കുന്ന പിണറായിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ പലഭാഗത്തും പിണറായിയുടെ പടത്തിന് പകരം ഇഎംഎസിന്റെയും വിഎസ് അച്യുതാനന്ദന്റെയും ചിത്രങ്ങളോടുകൂടിയ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു
. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കഴിഞ്ഞ ദിവസംവരെ പിണറായിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകളും ബാനറുകളും പരക്കെയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ ഇവയൊക്കെ മാറ്റിയിട്ടുണ്ട്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications