Get Updates
Get notified of breaking news, exclusive insights, and must-see stories!

യുട്യൂബില്‍ മാര്‍പാപ്പയുടെ ചാനല്‍

Pope's YouTube Channel
വത്തിക്കാന്‍സിറ്റി: ഇന്റര്‍നെറ്റില്‍ വീഡിയോ ഷെയറിങ് സൈറ്റായ‍ യൂ ട്യൂബില്‍ വത്തിക്കാന്‍ സ്വന്തം ചാനല്‍ തുടങ്ങി.

മാര്‍പാപ്പയുടെ വീഡിയോ സന്ദേശത്തോടുകൂടി ചാനല്‍ വെള്ളിയാഴ്‌ച നിലവില്‍ വന്നു. http.//www.youtube.com/Vaticanit എന്നതാണ്‌ സൈറ്റിന്റെ മേല്‍വിലാസം.

ഗാസയില്‍ സമാധാനത്തിന്‌ ആഹ്വാനംചെയ്യുന്ന വീഡിയോ സന്ദേശമാണ്‌ ഇവയില്‍ പ്രധാനം. മറ്റ്‌ 11 വീഡിയോ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്‌. അതിരുകളില്ലാത്ത മഹത്തായ കുടുംബത്തിന്റെ സൃഷ്ടിക്ക്‌ ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള പുതിയ മാധ്യമ സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്ന്‌ മാര്‍പാപ്പയുടെ ആമുഖസന്ദേശത്തില്‍ പറയുന്നു.

വ്യത്യസ്‌ത രാജ്യങ്ങളിലെ ജനതകള്‍ക്കിടയില്‍ ആശയവിനിമയം സാധ്യമാവുന്ന ഇന്റര്‍നെറ്റിനെ പുകഴ്‌ത്തിയ മാര്‍പ്പാപ്പ അതിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്‌, സ്‌പാനിഷ്‌, ജര്‍മന്‍ ഭാഷകളിലാണ്‌ സൈറ്റ്‌ സഭയ്ക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ കാലത്താണ്(1995) വത്തിക്കാന്‍ വെബ്സൈറ്റ് തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+