ചികിത്സയ്ക്ക് അനുമതി തേടി പൂതൃക്കയിലിന്റെ ഹര്‍ജി
കൊച്ചി: അഭയ കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയില്‍ ചികിത്സയ്ക്ക് അനുമതി തേടിക്കൊണ്ട് സിജെഎം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫെബ്രുവരി രണ്ടിന് പരിഗണിയ്ക്കാനായി മാറ്റിവെച്ചു. ഇത് സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പൂതൃക്കയിലനിനോട് ഹാജരാക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി സോമന് നിര്‍ദേശിച്ചു.
നടുവേദനയെത്തുടര്ന്നു ആയുര്‍വേദ ചികിത്സ ആവശ്യമാണെന്നാണ് പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
അതിനിടെ അഭയയുടെ ആന്തരാവയവങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്തിയ ഡോക്ടര്‍ ഉമാദത്തന് ശനിയാഴ്ച സി.ബി.ഐയുടെ കൊച്ചി ആസ്ഥാനത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെടി മൈക്കിളിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications