Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂപരിഷ്ക്കരണം തെറ്റായ ദിശയില്‍ കാരാട്ട്

കല്‍പ്പറ്റ: രാജ്യത്തെ ഭൂപരിഷ്കരണം ഇപ്പോള്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌.

ഭൂപരിഷ്ക്കരണം രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയില്‍ നിന്ന് തന്നെ ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഖിലേന്ത്യ കിസാന്‍ സഭയും കര്‍ഷക സംഘവും സംയുക്തമായി വയനാട്ടില്‍ സംഘടിപ്പിച്ച ദേശീയ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നടത്തിപ്പില്‍ ഗൗരവമായ പ്രശ്നങ്ങളും തടസ്സങ്ങളുമുണ്ട്‌. ഉദരാവത്ക്കരണം ഗ്രാമീണ ബാങ്കിങ്‌ സമ്പ്രദായത്തെ തകര്‍ത്തിരിയ്ക്കുകയാണ്.

കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബദല്‍ അവകാശ പത്രിക കൊണ്ടണ്ടുവരും. ഇന്ത്യന്‍ കാര്‍ഷികമേഖലയെ അമേരിക്കന്‍ കോര്‍പ്പറേറ്റ്‌ താല്‍പര്യങ്ങള്‍ക്കു വിധേയമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. രാജ്യത്തെ പൊതുവിതരണ ശൃംഖല തകര്‍ന്നെന്നും കാരാട്ട്‌ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+