രാജുവിന് സ്വന്തമായി 30 ബംഗ്ലാവുകള്‍

ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളായിരുന്ന ഹൈദരാബാദ് നൈസാം മഹബൂബ് അലി പാഷയുടെ ആഡംബരങ്ങളെ കടത്തിവെട്ടുന്നതാണ് രാമലിംഗരാജുവിന്റെ ജീവിതമെന്നാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും റവന്യൂ ഇന്റലിജന്‍സും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലായി 30 ബംഗ്ലാവുകളാണത്രേ രാജുവിനുള്ളത്. ആന്ധ്രയിലെ ക്ഷേത്രങ്ങളില്‍ രാജു നേര്‍ച്ച നല്‍കിയത് 340 കോടിരൂപയുടെ സ്വര്‍ണമാണ്. സ്വന്തം ശേഖരത്തിലുള്ളതാകട്ടെ 75 ലക്ഷത്തിന്റെ ആഭരണങ്ങള്‍.
സ്വന്തം ബംഗ്ലാവില്‍ ആകാശ വീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്നത് 1.12കോടിയുടെ ദൂരദര്‍ശിനി. അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, മൗറീഷ്യസ്, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് രാജുവിന് സ്വന്തമായി ബംഗ്ലാവുകളുള്ളത്.
ഓരോ രാജ്യത്തും ഉപയോഗിക്കാനായി പ്രത്യേകം മൊബൈല്‍ ഫോണുകളും പ്രത്യേകം സിംകാര്ഡുകളുമുണ്ട്. ഇങ്ങനെ 32 മൊബൈല്‍ ഫോണുകളാണ് സ്വന്തമായുള്ളത്. 28 ലക്ഷം വിലവരുന്ന ലാപ്ടോപ്പാണ് ഉപയോഗിച്ചിരുന്നത്. വസ്ത്രങ്ങളും, വാച്ചുകളും, പേനകളും എന്നുവേണ്ട ഉപയോഗിച്ചിരുന്ന എല്ലാവസ്തുക്കളും വിലപിടിച്ചതാണ്.
മലേഷ്യയില്‍ രാജുവിന് വിവിഐപി പദവിയാണ് ലഭിച്ചിരുന്നത്. മലേഷ്യയിലെ ഐടി രംഗത്തിന് നല്കിയ സംഭാവനകളാണത്രേ രാജുവിനെ അവിടെ പ്രിയങ്കരനാക്കിയത്. മലേഷ്യക്ക് രാജുവിനോടുള്ള പ്രിയത്തിന്റെ തെളിവാണ് 2002ല്‍ ഹൈദരാബാദിലെ സത്യം കാമ്പസില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മെഹ്ത്യാര് മുഹമ്മദിന്റെ സന്ദര്‍ശനം. അടുത്തതായി സ്ഥാനമേറ്റ പ്രധാനമന്ത്രി അബ്ദുള്ള ഹാജി അഹ്മദ് ബദ് വായും സത്യം കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications