പൂതൃക്കയിലിന് ചികിത്സയ്ക്ക് അനുമതി
കൊച്ചി: സിസ്റ്റര്‍ അഭയകേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിന് ചികിത്സ തേടാന്‍ കോടതി അനുമതി നല്കി.
തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയ്ക്ക് പോകണമന്നാവശ്യപ്പെട്ട് പൂതൃക്കയില്‍ നല്കിയ ഹര്‍ജിയില്‍ തിങ്കളാഴ്ചയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി അനുവാദം നല്‍കിയത്.
അഭയ കേസിലെ മൂന്നു പ്രതികളും മജിസ്ട്രേട്ടിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ താമസസ്ഥലം മാറരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് കോട്ടയം എസ്എച്ച് മൗണ്ടിലെ മൊണാസ്ട്രിയില്‍ താമസിക്കുന്ന ഫാദര്‍ പൂതൃക്കയില്‍ ചികിത്സയ്ക്ക് പോകാനായി കോടതിയുടെ അനുമതി തേടിയത്.
പൂതൃക്കയിലിന് കൂടുതല്‍ ചികിത്സ ആവശ്യമാണെന്ന വൈദ്യോപദേശം ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചശേഷമാണ് മജിസ്ട്രേട്ട് പി.ഡി സോമന് ചികിത്സയ്ക്ക് അനുമതി നല്‍കിയത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications