Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു. സംസ്ഥാനത്തെ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ്‌ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്‌.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ആര്‍ രമേഷ്‌, ഡോ. ജെ രാജഗോപാലന്‍ എന്നിവര്‍ ചൊവ്വാഴ്‌ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഒപി-സ്വകാര്യ പ്രാക്ടീസ്‌ ബഹിഷ്‌ക്കരിയ്‌ക്കുന്ന കാര്യം പ്രഖ്യാപിച്ചത്‌.

രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്നതിന്‌ ആശുപത്രി സംരക്ഷണ നിയമം കേരളത്തിലും ഉടനടി നടപ്പാക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരക്കാര്‍ മുന്നറിയിപ്പ്‌ നല്‌കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+