വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞത്
വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്
1 അഴിമതി പുറത്തുകൊണ്ടുവന്ന സിബിഐ റിപ്പോര്‍ട്ട് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സമര്‍പ്പിച്ചതാണ്. ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഡിവിഷന് ബഞ്ചാണ്
2 ഞാന്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധിയാണ്, മുഖ്യമന്ത്രിയാണ് കോടതി നിര്‍ദ്ദേശിച്ച അന്വേഷണത്തെ വിമര്‍ശിച്ചാല്‍ അത് സത്യപ്രതിജ്ഞാ ലംഘനമാകും.
3 അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും കോടതിയുടെ മേല്‍നോട്ടമുണ്ടായിരുന്നു. അങ്ങനെയിരിക്കേ അന്വേഷണത്തെ ചോദ്യം ചെയ്യുകയെന്നാല്‍ കോടതിയെ വെല്ലുവളിക്കുകയെന്നാണ് അര്‍ത്ഥം.
4 അന്വേഷണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ടാകും. കോടതിയേയും സിബിഐയെയും വിമര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകനെന്ന നിലയില്‍ ജനം തിരഞ്ഞെടുത്ത ഞാന്‍ ചയ്യേണ്ടതുതന്നെയാണ് ചെയ്യുന്നത്.
5 യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ ഒരു കാലത്തും അഴിമതിക്കാരായിട്ടില്ല. ആവുകയുമില്ല. ലാവലിന്‍ പ്രശ്നത്തില്‍ എന്റെ എല്ലാ അഭിപ്രായവും ഇപ്പോള്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നില്ല. കോടതിയുടെ അന്തിമവിധിയ്ക്കുശേഷം കൂടുതല്‍ പ്രതികരിക്കും
6 ലാവലിന്‍ കേസിലെ പ്രോസിക്യൂഷന് ആവശ്യം സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്യും.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ?












Click it and Unblock the Notifications