ഇവിടെ ബാങ്കിംഗ് എന്ത് എളുപ്പം
സിറ്റി ബാങ്കിന്റെ റുപ്പീ ചെക്കിംഗ് അക്കൗണ്ട് വഴി ഈ പുതുവഷത്തിലെ നിങ്ങളുടെ എല്ലാ എന്‍ആര്‍ഐ ബാങ്കിംഗ് ആവശ്യങ്ങളും നിറവേറ്റാം. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലോകത്ത് എവിടേയ്ക്കും പണം മാറ്റൂ. വീട്ടിലേയ്ക്ക് പണമയയ്ക്കാന്‍ സിറ്റി ബാങ്കിന്റെ അനായാസ സംവിധാനം ഉപയോഗിയ്ക്കൂ.
സ്ഥിര നിര്‍ദ്ദേശം നല്‍കി ഈ അക്കൗണ്ടില്‍ നിന്ന് ഇ എം ഐ അടയ്ക്കൂ. ഇന്ത്യയിലുള്ള നിങ്ങളുടെ ബന്ധുവിനും അക്കൗണ്ടില്‍ ഇടപാടു നടത്താനുള്ള സൗകര്യം നേടൂ. ഈ ഇടപാടുകള്‍ നിങ്ങള്‍ക്ക് നിരീക്ഷിയ്ക്കുകയും ചെയ്യാം. ഇന്ത്യയിലെ 700 സ്ഥലങ്ങളിലേയ്ക്ക് സൗജന്യമായി ഡ്രാഫ്റ്റ് അയക്കാനുള്ള സൗകര്യവും ഈ അക്കൗണ്ടിലുണ്ട്.
നാട്ടിലെ വീട്ടിന്റെ വൈദ്യുതി കരവും വെള്ളക്കരവും അടയ്ക്കണമോ? ബിസിനസ് ആവശ്യങ്ങള്‍ക്കായി പണമിടപാടുകള്‍ നടത്തണമോ? പ്രീയപ്പെട്ടവര്‍ക്ക് പണം അയച്ചുകൊടുക്കണമോ? എന്തുവേണമെങ്കിലും എളുപ്പത്തില്‍ ചെയ്യാന്‍ സിറ്റിബാങ്കിന്റെ ഈ റുപ്പീ ചെക്കിംഗ് അക്കൗണ്ട് മാത്രം മതി. ഇത് ജീവിതം തന്നെ അനായാസമാക്കുന്നു. ഇപ്പോള്‍ തന്നെ അപേക്ഷിയ്ക്കൂ, അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് കുറഞ്ഞ നിക്ഷേപത്തിലുള്ള ഇളവ് നേടൂ.












Click it and Unblock the Notifications