അഭയ: ഡോക്ടര്‍ മാലിനിയില്‍ നിന്നും മൊഴിയെടുത്തു
ബാംഗ്ലൂര്‍: സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ വൈദികരുടെയും കന്യാസ്ത്രീയുടെയും നാര്‍കോ അനാലിസിസ് സിഡി തയ്യാറാക്കിയ ഫൊറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ മാലിനിയില്നിന്നും സിബിഐ സംഘം മൊഴിയെടുത്തു.
ഡിവൈഎസ്പി നന്ദകുമാരന് നായരുടെ നേതൃത്വത്തിലുള്ള സംഘം ഡയറക്ടര്‍ ഡോക്ടര്‍ ബി.എം മോഹനുമായും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ഉച്ചയ്ക്കു ഒരുമണിയോടെയാണ് സംഘം മഡിവാളയിലുള്ള ലാബിലെത്തിയത്. രാത്രി വൈകിയും പരിശോധനയും മൊഴിയെടുക്കലും തുടര്‍ന്നു.
കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ നാര്‍കോ അനാലിസിസ് സിഡിയില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
ലാബ് നല്കിയ സിഡി യഥാര്‍ത്ഥമാണോ, മാസ്റ്റര്‍ സിഡികള്തന്നെയാണോ കോടതിയില്‍ ഹാജരാക്കിയത്, സിഡി തയ്യാറാക്കിയത് എങ്ങിനെ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പ്രധാനമായും അന്വേഷിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് സിബിഐയോ ലാബ് അധികൃതരോ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications