കന്യകയെ ലേലത്തില്‍ കിട്ടും, വേണോ?

കണ്ടെത്താനാണ് നതാലി ഇതിന് തയ്യാറാവുന്നത്. നതാലി എന്നത് സുന്ദരിയുടെ ശരിയായ പേരല്ല. ജനുവരി പകുതിയായപ്പോള്‍ തന്നെ ലേല തുക 37 ലക്ഷം ഡോളര്‍ എത്തിയിരുന്നു. ലേലത്തില്‍ പങ്കെടുക്കാനായി കൊടുക്കേണ്ട തുക കൊണ്ട് തന്നെ പത്ത് ലക്ഷത്തിലേറെ ഡോളര്‍ നേടാനായാല്‍ ലേലം ഉറപ്പിയ്ക്കലില് നിന്ന് നതാലി പിന്മാറും. ബണ്ണിറാഞ്ചിലെത്തി രതി ആസ്വദിയ്ക്കലല്ല തന്റെ പ്രധാന ലക്ഷ്യമെന്ന് നതാലി ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലേലം കൊള്ളുന്നയാള്ക്ക് വൈദ്യ പരിശോധനയിലൂടെ നതാലിയുടെ കന്യകാത്തം ഉറപ്പിയ്ക്കാം. ബണ്ണി റാഞ്ചിന്റെ വൈബ്സൈറ്റിലാണ് ഇപ്പോള്‍ നതാലി തന്നെ ലേലത്തിന് വച്ചിരിയ്ക്കുന്നത്. കാര്സന് സിറ്റിയിലെ ബണ്ണിറാഞ്ചില് അവസാന ലേലം നടക്കും. യു എസിലെ ലൈസന്‍സുള്ള ഒരു വേശ്യാലയമാണ് ബണ്ണിറാഞ്ച്. ബണ്ണിറാഞ്ച് സ്ഥിതി ചെയ്യുന്ന നെവേദയില് വേശ്യാവൃത്തി നിയമാനുസൃതമാണ്.
അങ്ങനെ എല്ലാപേര്‍ക്കും വില്‍ക്കാനാവാത്തത് താന്‍ വില്പനയ്ക്ക് വച്ചിരിയ്ക്കുകയാണെന്നാണ് നതാലി പറയുന്നത്. ഒറ്റതവണത്തേയ്ക്ക് മാത്രമാണ് ഈ ലേലം. ലേലം കൊള്ളന്നയാളുമായി അന്തിയുറങ്ങാനായി നതാലി ഒരു തവണ ബണ്ണിറാഞ്ച് സന്ദര്‍ശിയ്ക്കും.
'വിമന്‍സ് സ്റ്റഡീസില്‍' ബിരുദം നേടിയ നതാലിയ്ക്ക് മനശാസ്ത്രത്തില്‍ മാസ്റ്റേസ് ചെയ്യണം. തുടര്‍ന്ന് സൈക്കോളജിസ്റ്റായി പ്രാക്റ്റീസ് ചെയ്യണം. രണ്ടാനച്ഛന് കള്ളം കാണിച്ച് തന്റെ പേരില്‍ വിദ്യാഭ്യാസ വായ്പ എടുത്ത് മുങ്ങികളഞ്ഞതിനാലാണ് നതാലിയ്ക്ക് പണം കണ്ടെത്താന്‍ ഈ വഴി തേടേണ്ടി വന്നത്.
നതാലിയുടെ ഈ നീക്കത്തെക്കുറിച്ച് പഴയ കൂട്ടുകാരികള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. കന്യകാത്തം സ്വന്തം പ്രേമഭാജനത്തിന് നല്‍കാനുള്ളതെന്ന് ചിലര്‍ പറയുമ്പോള്‍ നതാലിയുടെ നിലപാടിനെ ന്യായീകരിയ്ക്കുന്നവരും ഉണ്ടിതില്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications