ഇ.കെ നായനാര്‍ക്ക് അറസ്റ്റ് വാറണ്ട്

നായനാരുടെ മരണ സര്‍ട്ടിഫിക്കറ്റോ റിപ്പോര്‍ട്ടോ പോലീസ് ഇതുവരെ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 2007 ജനുവരി 20നാണ് നായനാര്‍ക്കെതിരെ ആദ്യമായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട ്‌ആദ്യമായി പുറപ്പെടുവിച്ചത്.
രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിചാരണ വേളയില്‍ ഇ.കെ നായനാര്‍ അടക്കമുള്ള നേതാക്കളുടെ പേര് വിളിച്ചപ്പോള്‍ ഹാജരാകാത്തിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിയ്‌ക്കുകയായിരുന്നു.
സിപിഎം നേതാക്കളായ വി. ശിവന്‍കുട്ടി എംഎല്‍എ, കാട്ടയിക്കോണം അരവിന്ദന്‍, ആറ്റിപ്ര സാദനന്ദന്‍, പ്രൊഫ. ജെ. ചന്ദ്ര ഉള്‍പ്പെടെ 19 പേരാണ് പ്രതികള്‍.












Click it and Unblock the Notifications