മുന്‍ മന്ത്രി ടിഎസ് ജോണിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍
കല്ലൂപ്പാറ: മുന്‍ നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവുമായ ടി.എസ് ജോണിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി.
റിട്ടയേഡ് അധ്യാപികയായ ഏലിയാമ്മ(65)യെയാണ് കിടപ്പുമുറിയില്‍ തലക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി വൈകി വീട്ടിലെത്തിയ ടി.എസ് ജോണാണ് ഇവര്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications