പിണറായിയ്ക്കും കാരാട്ടിനുമെതിരെ വീണ്ടും പോസ്റ്റര്‍
ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ദേശീയ സെക്രട്ടരി പ്രകാശ് കാരാട്ടിനുമെതിരെ ദില്ലിയില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ലാവലിന്‍ കേസ് ഉയര്‍ത്തിവിട്ട വിവാദത്തിന്റെ കരിനിഴലില്‍ പൊളിറ്റ് ബ്യൂറോ യോഗം ദില്ലിയില്‍ നടക്കുകയാണ്. പിബി ചേരുന്ന ദിവസംതന്നെ പ്രമുഖ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
പിബി ശ്രദ്ധിക്കുക എന്ന തലക്കെട്ടുകളോടെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പിണറായിയ്ക്കുപുറമേ രാമചന്ദ്രന് പിള്ള, തോമസ് ഐസക് എന്നിവര്‍ക്കെതിരെയും പോസ്റ്ററുകളില്‍ ആരോപണങ്ങളുണ്ട്. കേരളാ ഹൗസിനടുത്തും എകെജി ഭവനിലേയ്ക്കുള്ള റോഡരികിലുമാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ലാവലിന്‍ പ്രതിപ്പട്ടികയില്‍ പിണറായി ഉള്‍പ്പെട്ടതായുള്ള വാര്‍ത്ത പുറത്തുവന്നതിന്റെ അടുത്ത ദിവസങ്ങളിലും ദില്ലിയില്‍ പിണറായിയ്ക്കും കാരാട്ടിനുമെതിരെ പോസ്റ്ററുകള്‍ വന്നിരുന്നു. അതേസമയംതന്നെ വിഎസ് അച്യുതാനന്ദനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകളിലും ദില്ലിയില്‍ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications