ജയപ്രദയ്‌ക്കെതിരെ ആക്രമണം

എസ്‌പി നേതാവ് മുഹമ്മദ് അസംഖാന്റെ അനുയായികളാണ് ജയപ്രദയ്‌ക്കനേരെ ശനിയാഴ്ച ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്‌പി സ്ഥാനാര്‍ത്ഥിയായ ജയപ്രദ യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് രാംപൂരില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ലാല്‍പൂരില്‍ എത്തിയത്.
ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ജയപ്രദയ്‌ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയതായി പൊലീസ് അറയിച്ചു.
ജയപ്രദയെ പൊലീസ് ബുള്ളറ്റ് പ്രൂഫ് കാറില്‍ നിന്നും ഇറക്കിയെന്നും അസംഖാന്റെ അനുയായികളും ചില എസ്‌പി പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയതെന്നും ജയപ്രദയുടെ വക്താവ് മുസ്‌തഫ ഹുസൈന്‍ ആരോപിച്ചു. ജയപ്രദയെ വധിയ്‌ക്കുകയായിരുന്നു അവരുടെ ലക്ഷ്യമെ












Click it and Unblock the Notifications