ഇടക്കാല ബജറ്റ് നിരാശാജനകമെന്ന് വ്യവസായികളും
ദില്ലി: യുപിഎ സര്‍ക്കാറിന്റെ ഇടക്കാല ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് നിരാശ. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ഒരു ചടങ്ങുതീര്ക്കലായിരുന്നുവെന്നാണ് വ്യവസായ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
ഒരു മേഖലയ്ക്കും ബജറ്റില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. വ്യവസായ രംഗത്തെ പ്രമുഖരെല്ലാം ബജറ്റില്‍ നിരാശ പ്രകടിപ്പിച്ചു. ഇടക്കാല ബജറ്റല്ല രാഷ്്ട്രീയ പ്രസ്താവനയാണ് പ്രണബ് ലോക്സഭയില്‍ നടത്തിയതെന്ന് പാര്‍സ് വ് നാഥ് ഡവലപ്പേഴ്സ് ചെയര്മാന് പ്രദീപ് ജയിന് പറഞ്ഞു.
കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക്കും സമാനമായിട്ടാണ് ബജറ്റിനോട് പ്രതികരിച്ചത്. ബജറ്റ് നിരാശപ്പെടുത്തിയെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സിഎഫ്ഒ എസ് മഹാലിംഗവും അഭിപ്രായപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നാണ് ഹിന്ദൂജ ഗ്രൂപ്പ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications