ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല
ദില്ലി: ധനകാര്യവകുപ്പന്റെ താല്കാലിക ചുമതലവഹിക്കുന്ന വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി യുപിഎ സര്‍ക്കാറിന്റെ ആറാമത്തെ ബജറ്റ് ലോക്സഭയില്‍ അവതരിപ്പിച്ചു.
സാമ്പത്തികമാന്ദ്യം രൂക്ഷമാണെന്ന് വ്യക്തമാക്കിയെങ്കിലും അതിനെ നേരിടാന്‍ പ്രത്യേക പദ്ധതികളോ നിര്‍ദ്ദേശങ്ങളോ ഇടക്കാല ബജറ്റില്‍ ഇല്ല. പുതിയ നികുതി നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കാര്‍ഷിക, ഗ്രാമീണ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. യുപിഎ സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കാനാണ് പ്രണബ് കൂടുതല്‍ സമയവും വിനിയോഗിച്ചത്.
ഏഴ് മുതല്‍ എട്ടുശതമാനംവരെ സാമ്പത്തിക വളര്‍ച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. എല്ലാവര്ക്കും ഗുണാത്മക വിദ്യാഭ്യാസം ഉറപ്പുവരുത്തല്‍, നിക്ഷേപത്തിലൂടെ തൊഴില്‍ അവസരം വര്‍ധിപ്പിക്കല്‍ തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപനം എന്നിവയും ബജറ്റ് ലക്ഷ്യമിടുന്നു.
ആഗോള സാമ്പത്തിക രംഗം ആശാവഹമായ നിലയിലല്ലെങ്കിലും ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് പ്രണബ് പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications