തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ആര്യാടനും കുഞ്ഞാലിക്കുട്ടിയും
തിരൂര്‍: തങ്ങളൊറ്റക്കെട്ടാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദും സംയുക്തമായി പ്രഖ്യാപിച്ചു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് തിരൂരില്‍ നല്കിയ സ്വീകരണത്തിനിടെയാണ് ഒരേ വേദിയില്‍ ഇരുനേതാക്കളും പ്രഖ്യാപനം നടത്തിയത്.
സ്വീകരണസ്ഥലത്തെത്തിയ കുഞ്ഞാലിക്കുട്ടിയെ ആര്യാടനും രമേശ് ചെന്നിത്തലും ചേര്‍ന്ന് ആദ്യം പ്രസംഗത്തിനായി ക്ഷണിച്ചു. ഞങ്ങള്‍ ഒന്നാണ്, ഒറ്റക്കെട്ടായി മുന്നേറും എന്ന കുഞ്ഞിലിക്കുട്ടിയുടെ പ്രഖ്യാപനം വന്‍കരഘോഷത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.
യുഡിഎഫിന്റെ എല്ലാ സീറ്റുകളിലും വിജയം ഉറപ്പിക്കാന്‍ ലീഗ് മുന്നിട്ടിറങ്ങുമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി പിണറായി വിജയന്റെ അഴിമതിക്ക് പിബി കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ചു.
ജില്ലയില്‍ കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടാണെന്നും തങ്ങള്‍തമ്മില്‍ ചില മത്സരങ്ങല്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ആര്യാടന് പറഞ്ഞു. ഈ മത്സരം കണ്ട് സിപിഎം ഒന്നും മോഹിക്കേണ്ടെന്നും പൊന്നാനി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications