വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ പരക്കുന്നു

നോയിഡ എംഎംഎസ് ക്ലിപ്പ് എന്നപേരിലാണ് ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ഈ വീഡിയോ സെര്‍ച്ച് ചെയ്യുന്നത്. കാമുകനാണത്രേ പെണ്‍കുട്ടിയുടെ അര്ദ്ധനഗ്ന ചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
മിഡ് ഡേയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ചിലവഴിച്ച ദിവസങ്ങളിലൊന്നിലാണ് ആണ്‍കുട്ടി കാമുകിയുടെ അര്‍ധനഗ്ന ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്.
പിന്നീട് പെണ്‍കുട്ടി തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാകാതെ വന്നതോടെയാണത്രേ കാമുകന്‍ ഈ വീഡിയോ പെണ്‍കുട്ടിയുടെ തന്നെ ഈ മെയില്‍ വഴി പലര്‍ക്കും അയച്ചുകൊടുത്തത്. പിന്നീട് ഇത് ഇന്‍റര്‍നെറ്റിലും പോസ്റ്റ് ചെയ്യുകയായിരുന്നു. നോയിഡ ബി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.












Click it and Unblock the Notifications