സര്‍വകലാശാലകള്‍ക്ക് 273 കോടി
തിരുവനന്തപുരം: ഈ സാന്പത്തിക വര്‍ഷം കേരളത്തിലെ ഏഴ് സര്‍വ്വകലാശാലകള്‍ക്കുമായി 273 കോടി രൂപ പദ്ധതിയേതര ചെലവിനായി നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. കാര്‍ഷിക സര്‍വകലാശാലക്കും കണ്ണൂര്‍ സര്‍വകലാശാലക്കും 30 ശതമാനം വര്‍ധനയും മറ്റു സര്‍വകലാശാലകള്‍ക്ക് 15 ശതമാനം വര്‍ധനയും ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് സസ്റ്റൈനബിള്‍ ഡെവലപ്മെന്റ്, കൊച്ചി സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ നാനോ മെറ്റീരിയല്‍സ് ആന്റ് ഡിവൈസസ്, കേരള സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫോമാറ്റിക്സ് എന്നിവ അന്തര്‍ സര്‍വകലാശാലാ വിദ്യാകേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് 10 കോടി രൂപയും കൊച്ചി സര്‍വകലാശാല നിയമവിഭാഗത്തിലെ സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് സ്റ്റഡീസിന് 3 കോടി രൂപയും വകയിരുത്തി.
സര്‍വകലാശാലകള്‍ നേരിടുന്ന ധനപ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് ഒരു കമ്മറ്റിയെ നിയോഗിക്കും. സര്‍വ്വകലാശാലകളുടെ മൊത്തം പദ്ധതി അടങ്കല്‍ 70 കോടിയായി ഉയര്‍ത്തുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി അറിയിച്ചു.
എംജി സര്‍വകലാശാലയില്‍ ടൂറിസം വൊക്കേഷണല്‍ കോഴ്സ് ആരംഭിക്കും. ഇടുക്കി, വയനാട്, കോഴിക്കോട്, ബാര്‍ട്ടണ്‍ഹില്‍, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ് കോളേജു കളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി രൂപ വകയിരുത്തി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications