ഭരണപരിഷ്കാര മോണിറ്ററിംഗ് കമ്മീഷന് രൂപീകരിക്കും
തിരുവനന്തപുരം: ഭരണപരിഷ്ക്കാര മോണിറ്ററിംഗ് കമ്മീഷന് രൂപീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് തന്റെ നാലാം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു.
സെക്രട്ടേറിയറ്റില്‍നിന്ന് കൂടുതല്‍ അധികാരങ്ങള്‍ ഡയറക്ടറേറ്റുകളിലേക്ക് വിന്യസിക്കും. പ്രമോഷനും ട്രാന്‍സ്ഫറുകളും എല്ലാം ധനകാര്യവര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തുന്നതാണ് കാര്യക്ഷമതയ്ക്ക് ഗുണകരമെന്ന് നിര്‍ദ്ദേശിച്ച മന്ത്രി ഇതിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്നത്തെ റിട്ടയര്‍മെന്റ് രീതിയെന്നും അഭിപ്രായപ്പെട്ടു.
ഒരു ധനകാര്യ വര്‍ഷത്തിനിടയില്‍ റിട്ടയര്‍മെന്റ് തീയതി എന്തായാലും ധനകാര്യവര്‍ഷം അവസാനംവരെ ജീവനക്കാര്‍ സേവനത്തില്‍ തുടരും. ഇപ്രകാരം തസ്തിക ഒഴിവുവരുന്നത് എന്നാണോ അന്നു മുതല്‍ എന്‍ട്രി കേഡറില്‍ പുതിയ നിയമനം നടത്തുന്നതാണ്.
പുതിയ ജീവനക്കാര്‍ക്കെല്ലാം പ്രവേശന പരിശീലനം നല്‍കും ഇതിനായി ബജറ്റില്‍ 1 കോടി രൂപ വകയിരുത്തി. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് 2009ല്‍ വര്‍ഷം നടപ്പാക്കും.
ക്യാന്‍സര്‍, ടി.ബി, കുഷ്ടം,മാനസിക രോഗം എന്നിവയ്ക്ക് പിടിപെടുന്ന ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധിക്കാലത്തുള്ള എക്സ്ഗ്രേഷ്യായുടെ
അടിസ്ഥാന ശമ്പള പരിധി 12000 രൂപയായി ഉയര്‍ത്തി.
ജീവനക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ഭവന വായ്പ പദ്ധതി നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കുവാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications