സഹകരണമേഖലയ്ക്ക് 40 കോടി
തിരുവനന്തപുരം: സഹകരണമേഖലയ്ക്കുള്ള ബജറ്റ് വിഹിതം 40 കോടി രൂപയായി ഉയര്‍ത്തി. കഴിഞ്ഞ ബജറ്റില്‍ 15 കോടി രൂപയായിരുന്നു സഹകരണമേഖലയ്ക്കായി നീക്കിവച്ചത്.
സംസ്ഥാന സമ്പദ്ഘടനയില്‍ ഏറ്റവും സുപ്രധാനമായ പങ്കാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇഎംഎസ് പാര്‍പ്പിട പദ്ധതി നീരീക്ഷിച്ചാല്ത്തന്നെ സഹകരണ മേഖലയുടെ സാധ്യത മനസിലാക്കുവാന്‍ കഴിയും ഇത്തരം ഇടപെടലുകളെ പരിമിതപ്പെടുത്തുന്നു എന്നതാണ് വൈദ്യനാഥന് കമ്മറ്റി റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാറിന്റെ എതിര്‍പ്പ്. ഇതുസംബന്ധിച്ച് കേന്ദ്രരസര്ക്കാരുമായി ധാരണയിലെത്തുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല- ധനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ വകയിരുത്തിയ 40 കോടിയില്‍ 20 കോടി രൂപ പീഡിത സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടിയുള്ളതാണ്. ഇതിനുള്ള സ്കീം പിന്നീട് പ്രഖ്യാപിക്കും.
എന്‍സിഡിസിയില്‍നിന്ന് വായ്പയെടുക്കുന്നതിന് മുന്‍പുണ്ടായിരുന്ന യിരുന്ന നിയന്ത്രണങ്ങള്‍ നീക്കംചെയ്തതായി മന്ത്രി അറിയിച്ചു. എന്‍സിഡിസി വായ്പകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications