ഇന്‍ഷുറന്‍സ് വകുപ്പ് പുനസംഘടിപ്പിയ്ക്കും
തിരുവനന്തപുരം: ധനവകുപ്പിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളുടേയും ലോട്ടറിയുടേയും പുനസംഘടന വിജയകരമായി നടത്തുന്നതിന് കഴിഞ്ഞിട്ടെണ്ടെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
അടുത്ത ഊഴം ഇന്‍ഷുറന്‍സ് വകുപ്പിന്റേതാണെന്നും അദ്ദേഹം അറിയിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടെ അഖിലേന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് (ഐ.സി.എ.ഐ) സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. താഴെപ്പറയുന്ന നടപടികള്‍
2009-10 കാലയളവില്‍ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. ഓപ്‌ഷനല്‍ ആയി മറ്റ് പുതിയ ഉല്‌പന്നങ്ങളും ആവിഷ്‌ക്കരിക്കും












Click it and Unblock the Notifications