സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍
നികുതി നിരക്കുകളില്‍ മാറ്റമില്ല
സ്റ്റാന്പ് ഡ്യൂട്ടി കുറയ്ക്കും. സ്റ്റാന്പ് ഡ്യൂട്ടി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ 100 കോടി ലക്ഷ്യമിടുന്നു.
കെട്ടിട നിര്‍മാതാക്കളുടെ നികുതി 3 ശതമാനം കുറച്ചു, മെറ്റല്‍ ക്രഷര്‍ മേഖലകള്‍ക്ക് നികുതിയിളവ്
നികുതി നിരക്കുകളില്‍ മാറ്റമില്ല, നികുതിയേതര വരുമാന മാര്‍ഗ്ഗങ്ങള്‍ തേടും
ഖാദി മേഖലയെ നികുതിയില്‍ നിന്നും ഒഴിവാക്കി
പ്ലാസ്റ്റിക്, അലൂമിനയം, ചൂല്, ബ്രഷ്, സിഎഫ്എല്‍ ലാന്പ് തുടങ്ങിവയുടെ നികുതി കുറച്ചു; വില കുറയും
സ്വര്‍ണത്തില്‍ നിന്നുള്ള നികുതി 130 കോടി രൂപ ലഭിയ്ക്കുമെന്ന് പ്രതീക്ഷ
നാളികേര കര്‍ഷകര്‍ക്ക് നികുതിയിളവ് തുടരും
വാറ്റ് നടപ്പാക്കല്‍ കാലാവധി 3 വര്‍ഷമായി നീട്ടും
11:02AM
കുടുംബ ശ്രീയ്ക്ക് 30 കോടി
ആലപ്പുഴ മെഡിക്കല്‍ കോളെജ് പുതിയ കെട്ടിടത്തിന് 10 കോടി, ലാബിന് 3 കോടി
ആയുര്‍വേദം പദ്ധതി അടങ്കല്‍ 10 കോടി
ഹോമിയോ പദ്ധതി 12 കോടി
പൊന്നാനി, അഴീക്കല്‍ തുറമുഖങ്ങളുടെ പശ്ചാത്തല വികസനത്തിന് 5 കോടി
കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് 25 കോടി
തൃശ്ശൂരിലെ മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് 10 കോടി
പുന്നപ്ര വയലാര്‍ സ്മാരകത്തിന് 20 ലക്ഷം
കുടുംബശ്രീ പദ്ധതിയ്ക്കായി 30 കോടി അനുവദിച്ചു
മലപ്പുറത്ത് ഫുട്ബോള്‍ അക്കാദമിയ്ക്ക് ഒരു കോടി
10:55 AM
ദേശീയ ഗെയിംസ് നടത്തിപ്പിന് 20 കോടി
ദേശീയ ഗെയിംസ് നടത്തിപ്പിന് 20 കോടി- തിരുവനന്തപുരത്തെ കായികഗ്രാമത്തിന് 50 ലക്ഷം
എയ്ഡഡ് അധ്യാപക തസ്തികകള്‍ 1:1 അനുപാതത്തില്‍ പുനര്‍വിന്യാസം നടത്തും
എംജി സര്‍വകലാശാലയില്‍ ടൂറിസം കോഴ്സുകള്‍ തുടങ്ങും
താലൂക്ക് ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ ആരംഭിക്കും
ജില്ലാ ജനറല്‍ ആശുപത്രികള്‍ക്ക് 22 കോടി
10:46 AM
തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ഫണ്ടനുവദിച്ചു
ശബരിമല റോഡുകളുടെ വികസനത്തിന് 20 കോടി
സര്‍വകലാശാലകള്‍ക്കുള്ള സഹായം 273 കോടി
വാട്ടര്‍ ട്രീറ്റ്മെന്റ് പദ്ധതികളുടെ നവീകരണത്തിന് 10 ോടി
കോടതികളുടെ നവീകരണത്തിന് 8.5 കോടി
പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന് 10 കോടി
10:40AM
പ്രവാസി ക്ഷേമിനിധിക്ക് 10 കോടി
ഗള്‍ഫില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കായി പ്രത്യേക രജിസ്ട്രേഷന്
പ്രവാസി ക്ഷേമനിധിയ്ക്ക് 10 കോടി
പ്രസവാവധി 180 ദിവസമാക്കി
സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം നടപ്പാക്കും
10:34 AM
വിഴിഞ്ഞം -ഭൂമി ഏറ്റെടുക്കലിന് 25 കോടി
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി
പ്രീമെട്രിക് ഹോസ്റ്റലുകളിലെ മെസ്സ് ഫീസ് 1300 രൂപയായി കൂട്ടി
വഖഫ് ബോര്‍ഡിന് 50 ലക്ഷം
എന്‍എസ്ഡിപി ഭവനശ്രീ പദ്ധതികളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
ഖാദിയ്ക്ക് 5.7 കോടി
ഐടി മിഷന് 18.4 കോടി
വിഴിഞ്ഞം പദ്ധതി ഭൂമി ഏറ്റെടുക്കലിന് 25 കോടി
ഹില്‍ ഹൈവെ ഈ വര്‍ഷം- 40 കോടി വകയിരുത്തി
കേരള റെയില്‍വെ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് രൂപീകരിയ്ക്കും ഇതിന് 20 കോടി അനുവദിയ്ക്കും
10:30 AM
പ്രവാസി ക്ഷേമനിധി ഫണ്ട് അനുവദിച്ചു
പ്രവാസി ക്ഷേമനിധിയ്ക്ക് 10 കോടി
എയ്ഡഡ് അധ്യാപക തസ്തികകള്‍ 1 1 അനുപാതത്തില്‍ പുനര്‍വിന്യാസം നടത്തും
എംജി സര്‍വകലാശാലയില്‍ ടൂറിസം കോഴ്സുകള്‍ തുടങ്ങും
താലൂക്ക് ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ തുടങ്ങും
ജില്ലാ ജനറല്‍ ആശുപത്രികള്‍ക്ക് 22 കോടി
ദേശീയ ഗെയിംസ് നടത്തിപ്പിന് 20 കോടി-തിരുവനന്തപുരത്തെ കായികഗ്രാമത്തിന് 50 ലക്ഷം
10:22 AM
ഉച്ചഭക്ഷണ പരിപാടി വ്യാപിപ്പിയ്ക്കും
സര്‍ക്കാര്‍ സ്കൂളുകളിലെ ഷിഫ്റ്റ് സന്പ്രദായം നിര്‍ത്തലാക്കും
ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിനായി 35 കോടി
സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി വ്യാപിപ്പിയ്ക്കാന്‍ 10 കോടി
ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കുള്ള മിനിമം കൂലി 100 രൂപയാക്കി
പൊതുവിദ്യാഭ്യാസ പദ്ധതി അടങ്കല്‍ 101 കോടിയായി ഉയര്‍ത്തി
10:15 AM
കൂടുതല്‍ വൈദ്യുതി കണക്ഷനുകള്‍
5 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കും
അതിരപ്പള്ളി പദ്ധതിയ്ക്ക് 9 കോടി
സന്പൂര്‍ണ സിഎഫ്എല്‍ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പത്ത് കോടി
പൊതു മരാമത്ത് പണികള്‍ക്ക് കൂടുതല്‍ കര്‍ശന നിബന്ധനകള്‍ നടപ്പിലാക്കും
10:10 AM
കൂടുതല്‍ ഐടി പാര്‍ക്കുകള്‍
സംസ്ഥാനത്ത് പത്ത് ഐടി പാര്‍ക്കുകള്‍ കൂടി തുടങ്ങും
പഴങ്ങാട് ഫിഷറീസ് കോളെജിന് 1 കോടി വിലയിരുത്തി
കിന്‍ഫ്രയില്‍ പ്രതീക്ഷിയ്ക്കുന്നത് 810 കോടിയുടെ നിക്ഷേപം
സ്വതന്ത്ര സോഫ്റ്റ്വെയര് പ്രോത്സാഹനത്തിന് 1.5 കോടി
കേരള ട്രാവല്‍ മാര്ട്ടിന് 50 ലക്ഷം
കെഎസ്ആര്‍ടിസിയ്ക്ക് 55 കോടി
10:02 AM
ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജ്
ടൂറിസം മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിന് പ്രത്യേക പാക്കേജ്
മത്സ്യ തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
കാലിത്തീറ്റയ്ക്ക് 50 പൈസ സബ് സിഡി
വാട്ടര്‍ ട്രാന്‍സ് പോര്‍ട്ട് കോര്പ്പറേഷന് 5 കോടി
കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 259 കോടി
കോള്‍ നിലങ്ങളുടെ വികസനത്തിന് 125 കോടി
9:55 AM
ധന ഉത്തരവാദിത്വം നിയമം ഭേദഗതി ചെയ്യും
ധന ഉത്തരവാദിത്വ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി ചെയ്യും
മത്സ്യ കേരള പദ്ധതിയ്ക്ക് 1.5 കോടി
ഐടി മിഷന് 18.4 കോടി
തെക്ക്-വടക്ക് അതിവേഗ പാതയുടെ പാരിസ്ഥിതിക റിപ്പോര്‍ട്ട് നടപ്പാക്കി പദ്ധതി മുന്നോട്ട് കൊണ്ടു പോകും.
തീരദേശ ഹൈവെ രണ്ട് കൊല്ലത്തിനകം പൂര്‍ത്തിയാക്കും
ഇടുക്കിയിലും വയനാട്ടിലും സംയുക് സംരംഭമായി എയര്‍ സ്ട്രിപ്പുകള്‍ ഇതിനായി 5 കോടി നീക്കിവെച്ചു
റോഡ് പാലം നിര്‍മാണത്തിനായി നീക്കി വെച്ചിരിയ്ക്കുന്ന 588 കോടി
മലബാര്‍ ടൈഗര്‍ വന്യജീവി സങ്കേതം ഈ വര്‍ഷം തുടങ്ങും
09:50 AM
പൊതു മേഖലയുടെ നവീകരണത്തിന് ഊന്നല്‍
പൊതു മേഖലയുടെ നവീകരണത്തിന് 833 കോടി
നൂതന വ്യവസായങ്ങള്‍ നടപ്പാക്കാന്‍ 100 കോടി
ചെത്തി തുറമുഖത്തിന് 3 കോടി
കിന്‍ഫ്രയ്ക്ക് 15 കോടി
പൊതു മേഖലയുടെ നവീകരണത്തിന് 833 കോടി
ടെക്സ്റ്റൈല്‍ കോര്പ്പറേഷന് സ്പിന്നിങ് മില്‍ നവീകരണത്തിന് ആനുകൂല്യം
9:43 AM
ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് പ്രത്യേക സ്കീം
തൊഴിലാളികളെ 45 വയസ്സില്‍ പിരിയാന്‍ അനുവദിയ്ക്കും. ഇവര്‍ക്ക് 500 രൂപ പെന്ഷന് നല്‍കും. ഇതിനായി 5 കോടി മാറ്റിവെച്ചു
സമഗ്ര കടല്‍ സുരക്ഷാ പദ്ധതി നടപ്പാക്കും
ഇടുക്കി പാക്കേജിന്റെ ഏലം വില സ്ഥിരതാ ഫണ്ടില്‍ സംസ്ഥാന വിഹിതമായി 15 കോടി
കയര്‍ മേഖലയ്ക്ക് 2.46 കോടി നീക്കി വെച്ചു
ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 66 കോടി
കരകൗശല മേഖലയ്ക്ക് 2.75 കോടി വകയിരുത്തി
ചെറുകിട വ്യവസായ മേഖലയ്ക്ക് 35 കോടി
9:38AM
ഐടി പശ്ചാത്തല വികസനത്തിന് 315 കോടി
ശിവഗിര റോഡിന് 3 കോടി
വൈദ്യുതി മേഖലയില്‍ 9 പുതിയ പദ്ധതികള്‍
ബയോടെക്നോളജി വികസനത്തിന് 10 കോടി
തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്ക്കിന് 40 കോടി
അടുത്ത വര്‍ഷം റവന്യൂ മിച്ച ബജറ്റ് അവതരിപ്പിയ്ക്കാനാകുമെന്ന് പ്രതീക്ഷ
ഇടയാറില്‍ ബഹുമുഖ വ്യവസായ പാര്‍ക്ക് സ്ഥാപിയ്ക്കും
9:35AM
നെല്‍കൃഷി വ്യാപിപ്പിയ്ക്കും
20000 ഹെക്ടര്‍ ഭൂമിയില്‍ കൂടി നെല്‍കൃഷി
നാളികേര വികസ പദ്ധതിയ്ക്ക് 15 കോടി
നെല്‍കൃഷിയ്ക്ക് 56 കോടി
പച്ചക്കറി നേരിട്ട് ശേഖരിയ്ക്കാന്‍ ഹോര്‍ട്ടി കള്ച്ചറുകുളും പഞ്ചായത്തുകളുമായി ധാരണയിലെത്തും
ചമ്രവട്ടം പദ്ധതിയ്ക്കായി 40 കോടി
20000 ഹെക്ടര്‍ ഭൂമിയില്‍ കൂടി നെല്‍കൃഷി
9:32 AM
കാര്‍ഷിക കടാശ്വസത്തിന് 25 കോടി
10 ഫിഷിംഗ് ഹാര്‍ബറുകള്‍ കൂടി നിര്‍മ്മിയ്ക്കും
പുതിയ തെങ്ങുകള്‍ വെച്ചുപിടിപ്പിയ്ക്കുന്നതിന് 500 കോടി
കാര്‍ഷിക കടാശ്വസത്തിന് 25 കോടി
മത്സ്യ തൊഴിലാളി പാക്കേജിന് 10 കോടി
കശുവണ്ടി വ്യവസായത്തിന് 17 കോടി
മൃഗസംരക്ഷണ മേഖലയ്ക്ക് 74.16 കോടി
9:25 AM
വാണിജ്യ നികുതി വരുമാനം വര്‍ദ്ധിച്ചു
മാവേലി സ്റ്റോറുകള്‍ വഴി 14 രൂപയ്ക്ക് അരി നല്‍കും
5000 കോടിയുടെ പൊതുമരാമത്ത് പണികള്‍ നടത്തും
വാണിജ്യ നികുതി വരുമാനം 23 ശതമാനം വര്‍ദ്ധിച്ചു
കേരാഫെഡിന്റെ 35 കോടി കുടിശ്ശിക എഴുതിതള്ളും
വന്‍കിട ജലസേചന പദ്ധതിയ്ക്ക് 134 കോടി
9:20AM
രണ്ട് രൂപയ്ക്ക് അരി
ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി
മാവേലി സ്റ്റോറുകള്‍ വഴിയുള്ള അരി വിതരണം കാര്യക്ഷമമാക്കും
സാന്പത്തിക മാന്ദ്യം കേരളത്തെയും ബാധിച്ചു
മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ
ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍
9:15 AM
മൂലധന നിക്ഷേപം കൂട്ടും
മാന്ദ്യം അവസരമാക്കി മാറ്റാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
വികസന പദ്ധതികളില്‍ മലബാറിന് പ്രത്യേക ഊന്നല്‍
അടുത്ത വര്‍ഷം റവന്യൂ മിച്ച ബജറ്റ്
1500 കോടിയുടെ മലബാര്‍ പാക്കേജ്
ദുര്ബ വിഭാഗങ്ങളുടെ ഭവനവായ്പ എഴുത്തി തള്ളും.
9:12 AM
മിനിമം പെന്ഷന് 250 രൂപയാക്കും
മിനിമം പെന്ഷന് 200 രൂപയില്‍ നിന്ന് 250 രൂപയാക്കും
പശ്ചാത്തല വികസന പദ്ധതികള്‍ക്ക് 10000 കോടിയുടെ സ്വകാര്യ പങ്കാളിച്തം
നടപ്പു സാന്പത്തിക വര്‍ഷം റവന്യൂ വരുമാനം കുറയും
10000 കോടിയുടെ മാന്ദ്യ വിരുദ്ധ പരിപാടികള്‍
പശ്ചാത്തല വികസന പദ്ധതികള്‍ 10,000 കോടിയുടെ സ്വകാര്യ പങ്കാളിത്തം
9:10 AM
ബജറ്റ് അവതരണം തുടങ്ങി
ധമന്ത്രി തോമസ് ഐകസ് ബജറ്റ് അവതരണം തുടങ്ങി,എല്‍ഡിഎഫ് സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റാണിത്
9:05 AM
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications