അംഗങ്ങളെ ശപിച്ചതില്‍ സോമനാഥിന് ഖേദം

ബഹളം വയ്ക്കരുതെന്ന നിര്‍ദ്ദേശങ്ങള്‍ കേട്ടതായി ഭാവിക്കാതെ അംഗങ്ങള്‍ നിരന്തരം ബഹളം വച്ചിതിലുണ്ടായ നിരാശകൊണ്ടാണ് താനത് പറഞ്ഞുപോയതെന്ന് വെള്ളിയാഴ്ച സ്പീക്കര്‍ വിശദീകരിച്ചു.
ഇന്നലെ നിരാശ സഹിക്കാന്‍ വയ്യാതെ ഞാന്‍ ചിലത് പറഞ്ഞു. സഭയിലുള്ള നിങ്ങളെല്ലാവരും ജനങ്ങള്‍ പിന്തുണയ്ക്കുകയാണെങ്കില് വീണ്ടും തിരഞ്ഞെടുക്കപ്പെടണമെന്നുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഞാന്‍ മത്സരിക്കുന്നില്ലെന്നതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ എളുപ്പമാണ്. നിങ്ങളുടെ മനസ്സ് വേദനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍- അദ്ദേഹം പറഞ്ഞു.
അംഗങ്ങള്‍ കൂട്ടച്ചിരിയോടെയാണ് അദ്ദേഹത്തിന്റെ ഖേദപ്രകടനത്തെ സ്വാഗതം ചെയ്തത്. വ്യാഴാഴ്ച ബിജെപി, ബിഎസ്പി, ടിഡിപി, പിഎംകെ, എംഡിഎംകെ, ആര്പിആ അംഗങ്ങള്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഒന്നിച്ച് ബഹളം വച്ചപ്പോഴാണ് നിങ്ങളെല്ലാവരും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണ് വേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞത്.
അംഗങ്ങള്‍ക്കൊന്നും ഒരുതരത്തിലുള്ള ബത്തയും കിട്ടാന്‍ അര്‍ഹതയില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. സ്പീക്കറുടെ ഈ പരാമര്‍ശത്തെ പതിനേഴ് വര്‍ഷത്തോളം രാജ്യസഭാ ഡപ്യൂട്ടി അധ്യക്ഷയായിരുന്നു നജ്മഹെപ്തുള്ള വിമര്‍ശിച്ചിരുന്നു. സ്പീക്കറുടെ ജോലി കളിനിയന്ത്രിക്കലാണെന്നും കളിക്കാരനാകാന്‍ ശ്രമിക്കരുതെന്നുമായിരുന്നു നജ്മയുടെ പ്രതികരണം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications