പിണറായി ബനിയന് വിപണിയില്‍

വഴിയോരങ്ങളിലാണ് ബനിയന് വില്പന നടക്കുന്നത്. ഒന്നിന് 21 രൂപയാണ് വില. ശനിയാഴ്ച ജില്ലയിലെത്തുന്ന നവകേരള മാര്‍ച്ചിന്റെ പശ്ചാത്തലത്തിലാണ് പിണറായി ബനിയനുകള്‍ വിപണിയിലെത്തിയിരിക്കുന്നത്.
ഇതിഹാസ താരമായ പിണറായിയ്ക്ക് അഭിവാദ്യങ്ങള്‍ എന്ന് ബനിയനിലെ ചിത്രങ്ങള്‍ക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം സപ്പോര്‍ട്ട് പിണറായി ബ്ലോഗ് എന്നും എഴുതിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അമ്പത് രൂപയോളം വിലവരുന്ന ബനിയനുകള്ക്ക് പിണറായി വരുന്നത് പ്രമാണിച്ച് വില കുറച്ചിരിക്കുകയാണത്രേ.
മൂന്ന് അളവിലുള്ള ടി ഷര്‍ട്ടുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കുട്ടികളുടെ അളവിലുള്ള ഷര്‍ട്ടുകളും ലഭ്യമാണ്. ചെഗുവേരയെപ്പോലുള്ള നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച ബനിയനുകള്‍ ഇതിന് മുമ്പേതന്നെ വിപണിയിലെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ചിത്രം പതിച്ച ബനിയനുകള്‍ വിപണിയിലെത്തുന്നത് ഇതാദ്യമായിട്ടാണ്.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം












Click it and Unblock the Notifications