ഉദ്യോഗസ്ഥര്‍ക്കെതിരെ വിഎസ്

പാവപ്പെട്ടവന്റെ ആനുകൂല്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൈയിട്ടു വാരുകയാണ്. ഇതൊക്കെ ആരു ചോദിയ്ക്കാനാണ് എന്ന ചിന്തയാണവര്‍ക്ക്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് വി എസ് ചടങ്ങില്‍ നടത്തിയത്.
ഉദ്യോഗസ്ഥന്‍മാരില്‍ പലര്‍ക്കും പ്രതിബദ്ധതയില്ല. പാവപ്പെട്ടവന്‍റെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ അലംഭാവം കാണിക്കുകയും, ആനുകൂല്യങ്ങളില്‍ കൈയിട്ടു വാരുകയും ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications