കാരാട്ടിനെ ചോദ്യം ചെയ്യണം: നന്ദകുമാര്‍
തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ചോദ്യം ചെയ്യണമെന്ന് ക്രൈം വാരികയുടെ ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍.
ഇതിനായി താന്‍ സിബിഐയ്ക്കു പരാതി നല്‍കുമെന്നും കേന്ദ്ര സര്‍ക്കാറില്‍ സ്വാധീനം ചെലുത്തി സിപിഎം ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്ന കേസല്‍ പാര്‍ട്ടി തന്നെ കുറ്റമേറ്റ നിലയ്ക്കാണ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ അനുമതിയോടെ കരാര്‍ ഒപ്പിട്ടു എന്നാണ് അദ്ദേഹം പറയുന്നത്.
അഴിമതി സംബന്ധിച്ച് നാല് കത്ത് അയച്ചിട്ടും കാരാട്ട് മറുപടി നല്‍കിയില്ല. കേസിന്റെ നിര്‍ണായക രേഖകള്‍ തനിക്കു നല്‍കിയത് ഇ. ബാലാനന്ദനാണെന്ന് പറഞ്ഞിട്ടും പാര്‍ട്ടി ഗൗരവമായെടുത്തില്ല.
പിണറായിക്കെതിരെ ശക്തമായ തെളിവ് തന്ന കൂട്ടത്തില്‍ പിസി ജോര്‍ജ് എംഎല്‍എയും ഉണ്ട്. മന്ത്രി എസ് ശര്‍മയെയും ബാലാനന്ദനെയും ചോദ്യം ചെയ്തശേഷമാണ് പിണറായി വിജയനെ സിബിഐ പ്രതിയാക്കിയത്. കരാറിനോട് ബാലാനന്ദന്റെ വിയോജിപ്പ് രേഖപ്പെടുത്തിയ കുറിപ്പും താന്‍ സിബിഐയ്ക്ക് കൈമാറിയിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications