എ.ആര് റഹ്മാന് രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍

രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടി എ ആര് റഹ്മാനും മറ്റൊരു ഓസ്കാര്‍ പുരസ്കാരവുമായി റസൂല്‍ പൂക്കുട്ടിയും കോഡാക് തിയേറ്ററിലെ വന്‍ സദസ്സിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി. 20 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഓസ്കാറിന്റെ തിളക്കം ഇന്ത്യയിലെത്തി.
ഇതിന് നിമിത്തമായിത്തീര്ന്നതാകട്ടെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ബ്രീട്ടീഷ് ചിത്രം സ്ലം ഡോഗ് മില്യനയറും. സംഗീതസംവിധാനത്തിനും മില്യനയറിലെ ഗുല്‍സാര്‍ എഴുതിയ ജയ് ഹോ എന്ന ഗാനത്തിനുമാണ് റഹ്മാന് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചത്. ഡോക്യുമെന്ററി വിഭാഗത്തില്‍ സ്മൈല്‍ പിങ്കിയും അവാര്‍ഡ് നേടിയതോടെ ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ നാലായി.
ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് സിനിമാ ലോകത്തെ പ്രതിഭകളെ ആദരിക്കുന്നതിനായി നല്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിലൂടെ ഈ അവര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന പെരുമയും റഹ്മാന് സ്വന്തമാക്കിയിരുന്നു.
ആദ്യ ചലച്ചിത്ര ഗാനത്തിന് തന്നെ ദേശീയ പുരസ്കാരം നേടി സംഗീതത്തില്‍ വേറിട്ട ഒരു വഴിതന്നെ തുറന്നുവച്ച അല്ലാ രാഖ റഹ്മാന് എന്ന സംഗീതപ്രതിഭ ഇപ്പോഴിതാ ലോകത്തിന്റെ തന്നെ നെറുകയില്‍.
ഓരോപാട്ടുകളിലൂടെയും കേള്‍വിക്കാരെ പുതിയ ഈണങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച അര്‍ത്ഥമില്ലാത്ത വെറും ശബ്ദങ്ങള്‍ക്കുപോലും സംഗീതാത്മകമായ അര്‍ത്ഥങ്ങള്‍ നല്കി റഹ്മാന് സംഗീതമെന്ന സ്വന്തം ശൈലിയുണ്ടാക്കിയെടുത്ത മഹാപ്രതിഭ അതാണ് ഇന്ത്യയുടെ എ ആര് റഹ്മാന്.
നമ്മള് പ്രശംസിച്ചും ആദരിച്ചും പോന്ന ആ പ്രതിഭയെ സംശയമേതും കൂടാതെ ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു ഈ ഓസ്കാര്‍ പുരസ്കാരങ്ങളിലൂടെ.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications