വിഎസിന്റെ ഭൂമി വിതരണം തട്ടിപ്പെന്ന് ചെന്നിത്തല

അടിമാലിയില്‍ കേരള രക്ഷാമാര്‍ച്ചിനോടനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഭൂമി വിതരണം വെറും തട്ടിപ്പാണ്. 77ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് കഴിഞ്ഞ ദിവസം വിഎസ് വിതരണം ചെയ്തത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന ഭൂമി എന്തുകൊണ്ട് വിതരണം ചെയ്തില്ല എന്ന് വ്യക്തമാക്കണം. മൂന്നാര്‍ ദൗത്യം പരാജയമാണെന്ന് വിഎസ് സമ്മതിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications