റസൂല്‍ പൂക്കുട്ടി മുബൈയില്‍ തിരിച്ചെത്തി

എല്ലാ മലയാളികളുടെയും പ്രാര്‍ത്ഥനയുടെ ഫലമാണ് തനിക്ക് ലഭിച്ച പുരസ്കാരമെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദമിശ്രണത്തിനാണ് എനിക്ക് അവാര്‍ഡ് ലഭിച്ചത്. ഇന്ത്യയുടെ സംസ്കാരം ശബ്ദവുമായി ബന്ധപ്പെട്ടതാണ്, ഓംകാരം, ആയ്യായിരം വര്‍ഷത്തെ പഴക്കമുള്ള സംസ്കാരമാണിത്.
ഞാന്‍ ആ സംസ്കാരത്തിന്റെ ഭാഗമാണ്. എന്റെ സംസ്കാരത്തെക്കുറിച്ച് ചടങ്ങില്‍ സൂചിപ്പിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് അപ്പോള്‍ ഓംകാരത്തെക്കുറിച്ച് പറഞ്ഞത്. ഈ അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാവരും ഒന്നാണെന്നാണ് തോന്നിയത്- അദ്ദേഹം പറഞ്ഞു.
ശിവന് എന്റെ പ്രിയപ്പെട്ട ദൈവമാണ്. സംഗീതത്തോട് താല്പര്യമുള്ള ദൈവം താണ്ഡവം ചെയ്യുന്ന ദൈവം. ശിവരാത്രി നാളിലാണ് എനിക്ക് ഈ സൗഭാഗ്യം ലിച്ചത്. ഉറങ്ങാതെയിരുന്ന് കേരളം എന്റെ നേട്ടം കണ്ടപ്പോള്‍ അത് അവര്‍ക്കുള്ള സമ്മാനമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് കേരളീയര്‍ക്കുള്ള ശിവരാത്രി സമ്മാനമാണ് എനിക്ക് കിട്ടിയ പുരസ്കാരം എന്ന് പറഞ്ഞത്.
അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്റ്റീവന്‍ സ്പീര്ബര്ഗ് എന്നെ അഭിനന്ദിച്ചു, ബ്രാഡ് പിറ്റ് എന്നെ നോക്കി സല്യൂട്ട് ചെയ്തു. കേരളത്തില്‍ കൊച്ചുഗ്രാമത്തില്‍ നിന്നുംവന്ന എനിക്ക് ഇതെല്ലാം പ്രതീക്ഷയ്ക്കപ്പുറമാണ്- റസൂല്‍ പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications