Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റയുടെ നാനോ കാര്‍ മാര്‍ച്ച്‌ 23ന്‌

Tata to Launch Nano On March 23
ദില്ലി: വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന ടാറ്റയുടെ നാനോ കാര്‍ വിപണിയിലേക്ക്‌. ഒരു ലക്ഷം രൂപ വില വരുന്ന നാനോ മാര്‍ച്ച്‌ 23ന്‌ ടാറ്റയുടെ മുംബൈ ഷോറൂമില്‍ പ്രദര്‍ശനത്തിനെത്തും.

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ നാനോയുടെ ബുക്കിംഗ്‌ ഏപ്രില്‍ രണ്ടാം വാരത്തോടെ ആരംഭിയ്‌ക്കുമെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ കാറിന്റെ ബുക്കിംഗിനെ പറ്റിയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തും.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ വഴിയായിരിക്കും നാനോയുടെ ബുക്കിംഗെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2008 ജനുവരിയില്‍ ദില്ലിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ്‌ നാനോ അവതരിപ്പിച്ചത്‌.

2008ന്റെ അവസാന പാദത്തില്‍ കാര്‍ പുറത്തിറക്കുമെന്ന്‌ ടാറ്റ പ്രഖ്യാപിച്ചിരുന്നെങ്കിലും ബംഗാളിലെ സിംഗൂരിലുള്ള നാനോ ഫാക്ടറിയ്‌ക്കെതിരെയുള്ള പ്രക്ഷോഭം ശക്തമായതോടെ കാര്‍ പുറത്തിറങ്ങുന്നത്‌ വൈകുകയായിരുന്നു.

ഒടുവില്‍ പ്രക്ഷോഭങ്ങളില്‍ മനംമടുത്ത് രത്തന്‍ ടാറ്റ നാനോ ഫാക്ടറി ഗുജറാത്തിലേക്ക്‌ മാറ്റി സ്ഥാപിച്ചത്‌ കഴിഞ്ഞ വര്‍ഷത്തെ പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നായി മാറിയിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+