അക്രമികളെ അടിച്ചുവീഴ്ത്തി യുവതി രക്ഷപ്പെട്ടു
കുവൈത്ത് സിറ്റി: ബംഗ്ലാദേശുകാരനായ ടാക്സി ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി തടവിലിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിലിപ്പീന് യുവതി അക്രമികളെ കീഴ്പ്പെടുത്തി രക്ഷപ്പെട്ടു.
ഫിലിപ്പീന് എംബസിയിലെത്തിയ യുവതി അംബാസഡര്‍ റികാര്ഡോവിന് പരാതി നല്കി. ജോലിയ്ക്ക് നിന്നിരുന്ന വീട്ടില്‍ നിന്നും ഏഴ് മാസത്തോളമായി ശംബളം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവതി അവിടെനിന്നും പുറത്തുചാടുകയായിരുന്നു.
ഫിലിപ്പീന് എംബസിയിലേയ്ക്ക് പോകാനായാണ് ബംഗ്ലാദേശുകാരന്റെ ടാക്സിയില്‍ കയറിയത്. എന്നാല്‍ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ യുവതിയെ ഒരു ഫ്ളാറ്റില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. അവിടെവച്ച് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
ആയോധനകല അറിയാമായിരുന്ന യുവതി എല്ലാവരെയും അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഒരു ഫിലിപ്പീന് കുടുംബമാണ് യുവതിയ്ക്ക് അഭയം നല്‍കിയത്.
യുവതിയെ കാണാതായത് സംബന്ധിച്ച് നാട്ടിലെ ബന്ധുക്കള്‍ നല്കിയ വാര്‍ത്ത ഫിലിപ്പീന് ടിവി ചാനലില്‍ വന്നതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് അഭയം നല്കിയ കുടുംബം അവരെ ഫിലിപ്പീന് എംബസിയില്‍ എത്തിച്ചത്.
സ്പോണ്സറുമായി ചര്‍ച്ച നടത്തി നല്‍കാനുള്ള ശംബളം ലഭ്യമാക്കാനും പീഡനത്തിന് ശ്രമിച്ചവര്‍ക്കെതിരെ കേസ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എംബസി അധികൃതര്‍ പറഞ്ഞു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications