50 ഡോളറിന് എന്ത് ചെയ്യാന്‍ കഴിയും?
ചിക്കാഗോയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്കൊയിലേയ്ക്ക് ഒരു എക്കോണമി ടിക്കറ്റ് വാങ്ങൂ, നിങ്ങളുടെ കുടുംബത്തിന് ന്യൂയോര്‍ക്കിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റില്‍ നിന്ന് സൗജന്യമായി അത്താഴം കഴിയ്ക്കാം
അല്ലെങ്കില്‍
നിങ്ങളുടെ ബന്ധുക്കളുമൊത്ത് ഇന്ത്യയില്‍ 28 മണിയ്ക്കൂര്‍ ചെലവഴിയ്ക്കൂ.
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാഗങ്ങള്‍ക്കും വേണ്ടി റബ്‍ടെല്‍ നമ്പരുകള്‍ ഉണ്ടാക്കൂ. ഇതിനായി റബ്‍ടെല്‍ ഡോട്ട് കോമിലെത്തിയാല്‍ മതി. എത്ര നമ്പരുകള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഉണ്ടാക്കാം. ആ നമ്പരുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ സൂക്ഷിയ്ക്കൂ. ഇനി നിങ്ങള്‍ക്ക് ലാഭം കൊയ്യാം. നമ്പരുകള്‍ ആദ്യമായി ഉണ്ടാക്കാന്‍ മാത്രമേ നിങ്ങള്‍ റെബ്‍ടെലിന്റെ ഇന്റര്‍നെറ്റ് സൈറ്റില്‍ പേകേണ്ടതുള്ളൂ. ഒരു ലോക്കല്‍ നമ്പര്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ അതിലേയ്ക്ക് വിളിച്ച്കൊണ്ടേ ഇരിയ്ക്കൂ.
നിരക്കിനെക്കുറിച്ച് വേവലാതിപ്പെടണ്ട. ഇന്ത്യയിലേയ്ക്ക് വിളിയ്ക്കാന്‍ മിനിട്ടിന് 4.9 സെന്റ് മാത്രം !! നിരന്തരമായി ഇന്ത്യയിലേയ്ക്ക് വിളിയ്ക്കുന്ന ആളാണോ നിങ്ങള്‍. എന്നാല്‍ 25 യുഎസ് ഡോളര്‍ നിങ്ങള്‍ക്ക് ക്രഡിറ്റ് കിട്ടും. മാത്രമല്ല മിനിറ്റിന് 2.9 സെന്റ് കൊടുത്താല്‍ മാത്രം മതിയാകും. ഇതിന് പുറമേ മറ്റൊരു ചെലവും ഇല്ല. സോഫ്റ്റ്വേര്‍ ഡൗണ്‍ലോഡ് ചെയ്യണ്ട, ഹിഡന്‍ ചാര്‍ജ്ജില്ല, ഹാംഗ് അപ് ഫീസില്ല മാത്രമല്ല ബില്ലിംഗ് ആറ് സെക്കന്റ് കണക്കാക്കിയാണ്.
മികച്ച ശബ്ദവും കുറഞ്ഞ നിരക്കും മാത്രമല്ല ഇതിന്റെ പ്രത്യേകതകള്‍. ഓപ്പണ്‍ ഫോറം വഴി കസ്റ്റമര്‍ സപ്പോര്‍ട്ടും കിട്ടും. നിങ്ങളുടെ സംശയങ്ങള്‍ക്കൊക്കെ ഉടന്‍ മറുപടി പ്രതീക്ഷിയ്ക്കാം. റെബ്‍ടെലിന്റെ ഈ സേവനം പരിശോധിച്ച് നോക്കിയ ശേഷം മാത്രം വാങ്ങിയാല്‍ മതി. ഇത് പരീക്ഷിച്ച് സംതൃപ്തി നേടൂ.
ഇന്ത്യയിലെ നിങ്ങളുടെ പ്രീയപ്പെട്ടവരെ വിളിയ്ക്കുന്നത് ഇതിന് മുമ്പ് ഒരിയ്ക്കലും ഇത്രയും അനായാസവും ലാഭകരവുമായിരുന്നില്ല. റെബ്‍ടെല്‍ അത് ഉറപ്പാക്കുന്നു.












Click it and Unblock the Notifications