ഇന്ധന വിലകുറയ്‌ക്കില്ല: മുരളി ദേവ്‌റ

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കാന്‍ ഒരു ഉദ്ദേശ്യവുമില്ല. എല്‍പിജിയുടെയും മണ്ണെണ്ണയുടെയും വില്‍പനയില്‍ വലിയ നഷ്ടം ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ അത് ചെയ്യും- മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പെരുമാറ്റംച്ചട്ടം നിലവില്‍വന്നതിന് ശേഷമായാലും ആവശ്യമെങ്കില്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരുത്താന്‍ കഴിയും. ഇവയുടെ വില കുറയ്‌ക്കുന്നത് ഭരണപരമായ കാര്യമാണ്. അത് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications