തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാര്‍: ആന്റണി

തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും നേരിടാനുള്ള മാനസികാവസ്ഥയിലാണ് താനും സഹപ്രവര്‍ത്തകരുമുള്ളതെന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിരോധമന്ത്രി എന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന അവസാനത്തെ പൊതുപരിപാടികളാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
നാവികസേനയ്‌ക്കുവേണ്ടി രാജ്യത്ത് ആദ്യമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന് കൊച്ചിയില്‍ കീലിടല്‍ നിര്‍വഹിക്കുന്നതുള്‍പ്പെടെയുള്ള പിരപാടികളില്‍ ആന്റണി പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications