കൊല്ലം: മന്ത്രിയെ പിന്‍വലിക്കുമെന്ന് ആര്‍എസ്പി
തിരുവനന്തപുരം: കൊല്ലം സീറ്റിന്റെ കാര്യത്തില്‍ വിട്ടിവീഴ്ചക്കില്ലെന്ന് ആര്‍എസ്പി വീണ്ടും വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണമെന്ന് ഉച്ചയ്ക്ക് അവസാനിച്ച അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.
സിപിഎമ്മുമായി ഞായറാഴ്ച വൈകീട്ട് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കും. ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. സീറ്റ് കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുകയെന്ന തീരുമാനമെടുത്തിട്ടുണ്ടെങ്കിലും മുന്നണി വിടുന്നകാര്യം പാര്‍ട്ടി പരിഗണിച്ചിട്ടില്ല.
മന്ത്രിയെ പിന്‍വലിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം അറയിക്കുകയെന്നതാണ് ഇപ്പോഴത്തെ നിലപാട്. ഒഴിവുവന്ന രാജ്യസഭാ സീറ്റ് ആവശ്യപ്പെടാതിരുന്നതിനെക്കുറഇച്ചും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ടി.ജെ ചന്ദ്രചൂഡന് സീറ്റ് ലഭിക്കാതിരിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ ബോധപൂര്‍വ്വം മൗനം പാലിക്കുകയാണുണ്ടായതെന്നാണ് ആരോപണം.
ജലവിഭവമന്ത്രി എന്‍കെ പ്രേമചന്ദ്രനാണ് മന്ത്രിസഭയിലെ ആര്‍എസ്പി പ്രതിനിധി. മന്ത്രിയെ പിന്‍വലിക്കുമെന്ന് ആര്‍എസ്പി ഭീഷണിമുഴക്കിയിട്ടുണ്ടെങ്കിലും കൊല്ലം സീറ്റി വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറാവില്ലെന്നുതന്നെയാണ് സൂചനകള്‍. സിപിഐയുമായി സിപിഎം ഞായറാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയിലും സീറ്റ് പ്രശ്നം സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
-
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില?











Click it and Unblock the Notifications