പ്രജാരാജ്യത്തിന് പ്രത്യേക ചിഹ്നം ലഭിക്കില്ല
ദില്ലി തെലുങ്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാനൊരുങ്ങുന്ന സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിന് തുടക്കത്തിലേ തിരിച്ചടി.
പ്രജാരാജ്യം പാര്‍ട്ടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. നിശ്ചിത ശതമാനം വോട്ടുകള്‍ നേടി അംഗീകാരം ലഭിച്ചാല്‍ മാത്രമേ പൊതുചിഹ്നം അനുവദിക്കുകയുള്ളൂവെന്നും എന്ന് കമ്മീഷന് അറിയിച്ചു.
അംഗീകാരമുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇന്ത്യയില്‍ പാര്‍ട്ടി ചിഹ്നം നല്‍കൂ. പ്രജാരാജ്യം അഭിമുഖീകരിക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. നിശ്ചിത ശതമാനം വോട്ടുകള്‍ നേടിയെങ്കില്‍ മാത്രമേ അംഗീകാരം നല്‍കാനാകൂ എന്നും കമ്മീഷന് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തോടെ പ്രജാരാജ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങളില്‍ തിരഞ്ഞെടുക്കേണ്ടതായി വരും.
ലക്ഷക്കണക്കിന് അനുയായികളെ സാക്ഷി നിര്‍ത്തി കഴിഞ്ഞ ഓഗസ്റ്റിലാണ് ചിരഞ്ജീവി പ്രജാരാജ്യം രൂപീകരിച്ചത്. പാര്‍ട്ടിയുടെ ചിഹ്നമായി തീവണ്ടി എഞ്ചിനും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications