ഇടുക്കി പാക്കേജ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കും

മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തുപുരം കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും സമിതികള്‍ പ്രവര്‍ത്തിക്കുക. പദ്ധതി നിര്‍വ്വഹണത്തിനായി പ്രൊജക്ട് ഓഫീസ് ഇടുക്കിയില്‍ ആരംഭിക്കും.
ഇതുകൂടാതെ കണ്ണൂര്‍ കളക്ടര്‍ ഇഷിതാ റോയിയ്‌ക്ക് പകരം ദിനേശ് അറോറയെ നയമിക്കാനും പിനീത് കുമാര്‍ ഐഎഎസിനെ കൃഷിവകുപ്പ് സെക്രട്ടറിയാക്കാനും തീരുമാനിച്ചതായി മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
കെഎസ്‌ആര്‍ടിസി പദ്ധതി നടപ്പാക്കുന്നതിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന നഗരവികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ സ്ഥലം അടിയന്തരമായി ഏറ്റെടുക്കുന്നതിന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും വിഎസ് അറിയിച്ചു.












Click it and Unblock the Notifications