പൊന്നാനി: മുന്നണി തീരുമാനിക്കുമെന്ന് ജയരാജന്‍

മുന്നണി തീരുമാനമാണ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞത്. ഇതുതന്നെയാണ് പൊന്നാനിക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം. പൊന്നാനിയില്‍ പൊതുസ്വതന്ത്രന്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്- അദ്ദേഹം പറഞ്ഞു.
പൊന്നാനിയില്‍ പൊതുസ്വതന്ത്രനെയാണ് നിര്‍ത്തുകയെന്ന പ്രസ്‌താവന വൈക്കം വിശ്വന്‍ തിരുത്തണമെന്നും തങ്ങള്‍തന്നെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്‌മായില്‍ പറഞ്ഞിരുന്നു.
പൊതുസ്വതന്ത്രന്‍ പൊന്നാനിയില്‍ മത്സരിക്കുമെന്ന വിശ്വന്റെ പ്രസ്‌താവന ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും ഇസ്‌മായില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications