കൂലംകുത്തികള്ക്കെതിരെ വീണ്ടും പിണറായി

ഒഞ്ചിയം സമരസേനാനി മണ്ടോടി കണ്ണന്റെ അറുപതാം രക്ഷസാക്ഷി വാര്ഷികദിനാചരണച്ചടങ്ങില് സംസാരിക്കുകയായിരുന്നു പിണറായി. നേരത്തേ പുറത്തുനിന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഉള്ളില്‍ നിന്നും തകര്‍ക്കാന്‍ ശ്രമം തുടങ്ങിയത്.
അതിവിപ്ലവമൊക്കെ പരാജയപ്പെട്ടത് നമ്മള് കണ്ടതാണ്. അതുപോലെയാണ് ഒഞ്ചിയത്ത് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരുടെ പ്രവര്‍ത്തനം. ഇതില്‍ കുറച്ചുപേര്‍ മാത്രമാണ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ബാക്കിയുള്ളവര്‍ വഴിതെറ്റിപ്പോയവരാണ്. ഇവര്‍ക്ക് വേണ്ടി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. പുറത്തുപോയവരോട് പിണക്കമില്ല- പിണറായി പറഞ്ഞു.
എന്നാല്‍ കൂലം കുത്തികള്‍ വര്‍ഗവഞ്ചകര്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള പിണറായിയുടെ ആദ്യ പരിപാടിയാണ് ഒഞ്ചിയത്ത് നടന്നത്. പരിപാടിയില്‍ സദസ്സ് നന്നേ ശുഷ്കമായിരുന്നു.
എന്നാല്‍ ഒരു കിലോമീറ്റര്‍ അകലെ സിപിഎം വിമതഗ്രൂപ്പായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയ സമാന്തര ദിനാചരണത്തില്‍ ഇരട്ടിപ്പേര്‍ പങ്കെടുത്തത് സിപിഎമ്മിന് തിരിച്ചടിയായി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ചടങ്ങ് ശുഷ്കമാവുകയും വിമതര്‍ക്ക് കൂടുതല്‍ ജനപിന്തുണ ലഭിക്കുകയും ചെയ്തത് പ്രാദേശിക നേതൃത്വത്തെ തലവേദനയിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഒഞ്ചിയം പോലുള്ള ചുവപ്പു കോട്ടകളില്‍ വിള്ളല്‍ വീഴുന്നത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications