കോണ്‍ഗ്രസ് സീറ്റില്‍ നോട്ടമിട്ട് നഗ്മ

ബോളിവുഡ് താരം ഗോവിന്ദ എംപിയായ മുംബൈ നോര്‍ത്ത് വെസ്റ്റില്‍ നിന്നും മത്സരിക്കാന്‍ തയാറാണെന്ന് അറിയിച്ചു കൊണ്ട് നഗ്മ തന്നെ കണ്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍മന്ത്രിയും കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയംഗവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വെളിപ്പെടുത്തി.
ഹിന്ദി സിനിമയില്‍ വലിയ ഹിറ്റുകളൊന്നുമില്ലെങ്കിലും ഭോജ്പൂരി ചിത്രങ്ങളിലൂടെ ഉത്തരേന്ത്യന്‍ ഹൃദയം കീഴടക്കാന്‍ നഗ്മയ്കക്ക് കഴിഞ്ഞിട്ടുണ്ട്.
അതേ സമയം മുംബൈ നോര്‍ത്ത് വെസ്റ്റില്‍ എംപിയായ ഗോവിന്ദയുടെ പ്രവര്‍ത്തന പരാജയം കണക്കിലെടുത്ത് വീണ്ടുമൊരു പരീക്ഷണത്തിന് ഇവിടെ കോണ്‍ഗ്രസ് മുതിരില്ലെന്നാണ് കരുതപ്പെടുന്നത്. എംപിയായതിന് ശേഷം ഗോവിന്ദ മണ്ഡലത്തിലെ അവഗണിച്ചത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയിരുന്നു.
അതേസമയം, ഫത്തേപുര്‍ സിക്രിയില്‍ സിനിമാതാരം രാജ്ബബ്ബറിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications