പൂതൃക്കയിലിന്റെ ഹര്‍ജി സിബിഐയുടെ വിശദീകരണം തേടി
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി അഭയ കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സിബിഐയുടെ വിശദീകരണം തേടി.
ഇക്കാര്യത്തില്‍ സിബിഐയുടെ നിലപാട് അറിഞ്ഞശേഷം വെള്ളിയാഴ്ച വാദം കേള്‍ക്കുമെന്നാണ് ജസ്റ്റിസ് രാംകുമാര്‍ വ്യാഴാഴ്ച അറിയിച്ചത്.
കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ താമസസ്ഥലം വിട്ടുപോകാവൂ എന്നും, ഫോണ്‍ ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിട്ടുണ്ട്. താമസസ്ഥലം വിട്ടുപോകാന്‍ കോടതിയുടെ അനുമതി വേണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നാണ് പൂതൃക്കയിലിന്റെ ആവശ്യം. ഫോണ്ചെയ്യരുതെന്ന വ്യവസ്ഥയിലും അദ്ദേഹം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്.
പള്ളിയിലെ മുഖ്യപുരോഹിതന്‍ എന്ന നിലയിലും കോളെജിലെ ചുമതലകള്‍ വഹിക്കാനും ഈ വ്യവസ്ഥകള്‍ തടസ്സമാകുന്നുവെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികളും വരുംദിവസങ്ങളില്‍ കോടതി പരിഗണിയ്ക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications