അമേരിക്കയില്‍ തൊഴിലില്ലായ്മ അതി രൂക്ഷം
വാഷിങ്ടണ്‍: സാമ്പത്തിക മാന്ദ്യം അമേരിക്കയിലെ ജനജീവിതത്തെ അനുദിനം വഷളാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 25 വര്‍ഷത്തില്‍ ഏറ്റവും കൂടിയ തോതാണെന്ന് തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്.
7.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഇപ്പോള്‍ 8.1 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ മാത്രം ഇവിടെ 6,51,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 19983ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ തൊഴിലല്ലായ്മയാണ് രാജ്യം നേരിടുന്നത്.
മാന്ദ്യം മൂലം ഇതുവരെ 44 ലക്ഷം പേര്‍ക്കാണ് തൊഴിലില്ലതായത്. കഴിഞ്ഞ ഡിസംബറില്‍ 6,81000 പേര്‍ക്കും, 2009 ജനുവരില്‍ 6,55,000 പേര്‍ക്കുമാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഡിസംബറോടെയാണ് സാമ്പത്തിക മാന്ദ്യം അമേരിക്കയെ ഏറ്റവും രൂക്ഷമായി ബാധിച്ചുതുടങ്ങിയത്. 2010 പിറന്നാലും ആദ്യ മാസങ്ങളിലൊന്നും ഈ സ്ഥിതിയ്ക്ക് കാര്യമായ പുരോഗതിയുണ്ടാകാന്‍ സാധ്യതിയില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പറയുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications