വടക്കന്‍ അപമാനമാണെന്ന് അഴീക്കോട്

സമുദായം നോക്കി സ്വന്തം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്ന സഭയ്ക്കെതിരെ തിരഞ്ഞെടുപ്പ് കേസെടുക്കണമെന്നും സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു. ഇവര്‍ ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്.
ഇത്തരത്തിലുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടാത്തത് അവര്‍ക്കും ഒരോഹരി കിട്ടുന്നത് കൊണ്ടായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications