പൊന്നാനിയില്‍ പൊതു സ്വതന്ത്രന്; കോഴിക്കോടും വേണം
ദില്ലി: പൊന്നാനിയില്‍ പൊതു സ്വതന്ത്രനെ നിര്‍ത്താനും കോഴിക്കോട് ജനതാദളില്‍ നിന്ന് ഏറ്റെടുക്കാനുമായി സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.
എതിര്‍പ്പുകള്‍ അവഗണിച്ച് പൊന്നാനിയില്‍ പൊതു സ്വതന്ത്രനെ നിര്‍ത്താനും കോഴിക്കോട് സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുമാണ് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. വിജയസാധ്യത മുന്‍നിര്‍ത്തിയാണ് കോഴിക്കോട്, പൊന്നാനി മണ്ഡലങ്ങളില്‍ മാറ്റം വേണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിയെ ധരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി നിലപാടിനെ പിഡിപിയും അംഗീകരിച്ചു. ഇതോടെ പൊന്നാനി മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് വിരാമമാകുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി പിഡിപി നേതാവ് പൂന്തുറ സിറാജ് പറഞ്ഞു.
രാജ്യമൊട്ടാകെ അമ്പത് മണ്ഡലങ്ങളില്‍ മത്സരിയ്ക്കാന്‍ യോഗം തീരുമാനിച്ചു. കേരളമുള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിയ്ക്കും.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications