പണം വിതരണം: മുലായം സിങ് കരുക്കില്‍
ദില്ലി: ഹോളി ആഘോഷങ്ങള്‍ക്കിടെ പണ വിതരണം നടത്തിയ സംഭവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന് നോട്ടീസയച്ചു.
മുലായംസിങ്ങിന്റെ ജന്മനാടായ ഇറ്റാവയില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് എസ്.പി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്തത്. പണം വിതരണം ചെയ്യുമ്പോള്‍ മുലായവും വേദിയിലുണ്ടായിരുന്നു. ആളുകള്‍ ബഹളം വച്ചപ്പോള്‍ മുലായംസിങ്, എല്ലാവര്ക്കും പണം നല്‍കും എന്ന് പറയുകയും ചെയ്തു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നൂറു രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചില ടിവി ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
മുലായം തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനായി കമ്മീഷന് ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഏത് തലത്തിലുളള അന്വേഷണത്തിനും തയ്യാറാണെന്നും മുലായംസിംഗ് യാദവ് പറഞ്ഞു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications