സ്കൂളില്‍ വെടിവയ്പ്; 16 പേര് മരിച്ചു
ബര്‍ലിന്‍: സെക്കണ്ടറി സ്കൂളില്‍ പതിനേഴുകാരന് നടത്തിയ വെടിവെയ്പില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം പതിനാറ് പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച വിന്നെര്ഡന് പട്ടണത്തിലെ ആല്‍ബര്‍ട്ട് മില്ലെ സെക്കണ്ടറി സ്കൂളിലാണ് വെടിവയ്പു നടന്നത്.
അക്രമിയെ പൊലീസ് പിന്തുടര്ന്ന് വെടിവച്ചുവീഴ്ത്തി. കറുത്ത മുഖം മൂടി ധരിച്ചെത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ആക്രമണം നടത്തിയത്. പിതാവിന്റെ തോക്ക് മോഷ്ടിച്ച് സ്കൂളില്‍ വന്നതിന് രണ്ടുവര്‍ഷം മുമ്പ് ഈ കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിരുന്നു.
ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവസമയത്ത് സ്കൂളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. വെടിവച്ചശേഷം സ്കൂളിന് പുറത്തുവന്ന അക്രമി കാര്‍ തട്ടിയെടുത്തു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ നഗരാതിര്‍ത്തിയില്‍വച്ച് പൊലീസ് കാര്‍ തടഞ്ഞു. തുടര്‍ന്ന് ടന്ന വെടിവയ്പില്‍ അക്രമിയായ യുവാവുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ 18 തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. സ്കൂളിലെ രണ്ടുക്ലാസുകളില് കടന്നുചെന്ന് യുവാവ് തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications